Kerala Mirror

April 15, 2025

അനധികൃത സ്വത്ത് സമ്പാദന കേസ്; ഹൈക്കോടതി വിധിക്ക് എതിരെ അപ്പീലിൽ നൽകും : കെ എം എബ്രഹാം

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്ക് എതിരെ അപ്പീലിന് കിഫ്ബി സിഇഒ കെ എം എബ്രഹാം. അഭിഭാഷകരുമായി ആശയവിനിമയം നടത്തി. അപ്പീല്‍ നീക്കത്തിന് സര്‍ക്കാരിന്റേയും പിന്തുണയെന്ന് സൂചന. […]