Kerala Mirror

January 19, 2025

അപ്ഡേഷന് ശേഷം ഡിസ്പ്ലേയിൽ വര; ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകണമെന്ന് ഉത്തരവ്

തിരുവനന്തപുരം : മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകളുണ്ടാവുകയും ഡിസ്‌പ്ലേ അവ്യക്തമാവുകയും ചെയ്‌തതിന്‌ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കമീഷൻ വിധി. സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനുശേഷമാണ് മൊബൈൽ ഫോൺ ഡിസ്‌പ്ലേയിൽ വരകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരം സ്വദേശി അഡ്വ. […]