തിരുവനന്തപുരം : മുതിര്‍ന്ന നേതാവ് സി.കെ.നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയതിനെ നിയമനടപടിക്കൊരുങ്ങി നാണു വിഭാഗം. ദേശീയ വൈസ് പ്രസിഡന്റ് പദവിയിലിരിക്കെ സമാന്തരയോഗം വിളിച്ചത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതായി എച്ച്ഡി ദേവഗൗഡ അറിയിച്ച്ത്. […]