തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച അടിയന്തരപ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച ആരംഭിച്ചു. ധനസ്ഥിതി മോശമാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് പ്രമേയം അവതരിപ്പിച്ച റോജി എം.ജോണ്‍ പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങളും സാമ്പത്തീക പ്രതിസന്ധിക്ക് കാരണമായെന്നും റോജി […]