കൊച്ചി : ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ന്യൂമോണിയയും കരൾ രോഗബാധയെയും തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നോടെ അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായി. നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം […]