തിരുവനന്തപുരം : അവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ ഡിഐജി ആർ.നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല നൽകി സംസ്ഥാന സർക്കാർ. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒന്ന് മുതൽ അവധിയിലായിരുന്നു നിശാന്തിനി. ആദ്യത്തെ ആറ് മാസം ശിശു പരിചരണ […]