Kerala Mirror

October 20, 2023

കോഹ്‍ലിയുടെ സെഞ്ച്വറിക്കായി അമ്പയർ കണ്ണടച്ചോ ? നസൂമിന്റെപന്തും അമ്പയറുടെ തീരുമാനവും വിവാദത്തിൽ

പൂനെ : ബംഗ്ളാദേശിനെതിരെ വിരാട് കോഹ്‌ലി നേടിയ സെഞ്ച്വറി വിവാദങ്ങളിൽ നിറയുന്നു. വൈഡ് എന്ന് പ്രത്യക്ഷത്തിൽ അറിയുന്ന പന്ത് വൈഡ് വിളിക്കാതെ അമ്പയർ കോഹ്‍ലിക്ക് സെഞ്ച്വറിക്കുള്ള കളമൊരുക്കിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച. അമ്പയർക്ക് അനുകൂലമായും പ്രതികൂലമായുമുള്ള ചർച്ചകളാണ് […]