Kerala Mirror

September 27, 2024

‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ട നേതാവ് ആരാണ് അദ്ദേഹത്തോടു തന്നെ ചോദിക്കണം’ : പി ജയരാജന്‍

കണ്ണൂര്‍ : താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന്‍ കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രവാസി സാംസ്‌കാരിക സംഘടനകളുടെ പരിപാടിയിലാണ് ദുബായില്‍ […]