വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡോണള്‍ഡ് ട്രംപുമായുള്ള സംവാദത്തിനിടെ കമല ഹാരിസ് ധരിച്ച കമ്മലിനെ ചൊല്ലി വിവാദം. ബ്ലൂ ടൂത്ത് ഘടിപ്പിച്ച കമ്മലാണ് കമല ഹാരിസ് ധരിച്ചിരുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായുള്ള ചര്‍ച്ച. […]