യുജീൻ : ഡയമണ്ട് ലീഗ് ഫൈനൽസിൽ ഇന്ത്യൻ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് കിരീടനഷ്ടം. ജാവലിൻ ത്രോയിൽ 2022-ൽ ചാമ്പ്യൻ പട്ടം ചൂടിയ ചോപ്ര ഇത്തവണ രണ്ടാമതായി ആണ് ഫിനിഷ് ചെയ്തത്. 83.80 മീറ്റർ ദൂരം മാത്രമാണ് […]