Kerala Mirror

March 12, 2024

വിന്റേജ് മഹിയെക്കണ്ട ത്രില്ലിൽ ആരാധകർ; സർപ്രൈസ് എന്താണെന്നതിലും കാത്തിരിപ്പ്

2007ൽ‍ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പിലാണ് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കിരീടം നേടിയത്. മുടി നീട്ടി വളർത്തി വിക്കറ്റിനും പിന്നിലും മുന്നിലും നായകനായും തിളങ്ങിയ താരത്തെ ക്രിക്കറ്റ് ആരാധകർ അത്ര […]