Kerala Mirror

January 5, 2024

ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു ; മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി ധോനി 

ന്യൂഡല്‍ഹി : മുന്‍ ബിസിനസ് പങ്കാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോനി. ആര്‍ക്ക സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡിലെ മിഹിര്‍ ദിവാകര്‍, സൗമ്യ വിശ്വാസ് എന്നിവര്‍ക്കെതിരെയാണ് ധോനി റാഞ്ചി […]