വിവാഹവാർഷിക ദിനത്തിൽ ആരാധകരെ അമ്പരപ്പിച്ചിച്ച് സിനിമാ-മിമിക്രി താരം ധർമജൻ ബോൾഗാട്ടി .ഇന്ന് രാവിലെ താരം ഫേസ്‌ബുക്കിൽ ഭാര്യയുമായി നിൽക്കുന്ന ചിത്രം പങ്കുവച്ചിരുന്നു. അതിന് താഴെ കുറിപ്പായി ആദ്യം എഴുതിയിരിക്കുന്നത് ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു’ എന്നായിരുന്നു. […]