Kerala Mirror

November 27, 2023

പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു

പാലക്കാട് : പ്രമുഖ വ്യവസായിയും ധനലക്ഷ്മി ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ ഗോപിനാഥന്‍ അന്തരിച്ചു. 70 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ‌25 വർഷമായി ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. […]