തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിലെ അന്വേഷണ റിപ്പോർട്ട് ഒക്ടോബർ മൂന്നിന് സമർപ്പിക്കും. പി.വി അൻവർ നൽകിയ പരാതികളിലെ അന്വേഷണ റിപ്പോർട്ടാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് സമർപ്പിക്കുക. എഡിജിപി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച […]