കോട്ടയം: ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുഖ്യമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തുന്നു. എഡിജിപി എം.ആര്.അജിത്കുമാര്‍ അടക്കമുള്ളവര്വര്ക്കെതിരേ പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. കോട്ടയത്ത് നടക്കുന്ന പോലീസ് […]