തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് ഡിജിപി റിപ്പോര്‍ട്ട് തേടിയത്. എസ്എഫ്‌ഐ നേതാവിന്റെ മര്‍ദ്ദനമേറ്റ, കടമ്മനിട്ട മൗണ്ട് സിയോണ്‍ […]