സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണശാലയിലും ഫയര്‍ ഓഡിറ്റ് നടത്താന്‍ നിര്‍ദേശം തിരുവനന്തപുരം: തീപിടിത്തം ഉണ്ടായ കിന്‍ഫ്രയിലെ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ കെട്ടിടത്തിന് അഗ്നിശമനസേനയുടെ അനുമതി ഇല്ലെന്ന് ഫയര്‍ ഫോഴ്സ് മേധാവി ഡിജിപി ബി.സന്ധ്യ. സംഭരണശാലയ്ക്ക് അഗ്നിശമനസേന […]