തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ തള്ളി ഡിജിപി. അജിത് കുമാറിന്റെ കത്തിലെ ഉള്ളടക്കം ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. അന്വേഷണം കഴിയുന്നത് വരെ ഐജിയും ഡിഐജിയും ഡിജിപിക്ക് റിപ്പോർട്ട് ചെയ്യണമെന്നാണ് കത്തിലെ നിർദേശം. എന്നാൽ ഇങ്ങനെ റിപ്പോർട്ട് […]