Kerala Mirror

October 12, 2024

വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ചെന്നൈ : തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍) അന്വേഷണത്തിന് ഉത്തരവിട്ടു. എ​യ​ർ ഇ​ന്ത്യ​യോ​ട് ഡി​ജി​സി​എ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ഉണ്ടാ​കാ​നി​ട​യാ​യ സാ​ഹ​ച​ര്യം […]