ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മൂടല്‍ മഞ്ഞില്‍ പരിചയ സമ്പന്നരായ പൈലറ്റുമാരാണ് ജോലിയില്‍ ഉണ്ടായിരുന്നതെന്ന് ഉറപ്പുവരുത്താത്തതില്‍ എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും നോട്ടിസ് അയച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). സംഭവത്തില്‍ 14 ദിവസത്തിനകം വിമാന കമ്പനികള്‍ വിശദീകരണം […]