Kerala Mirror

May 21, 2025

ഗവർണർമാരുടെ രാഷ്ട്രീയക്കളിക്ക് താക്കീത് : മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് ദേശാഭിമാനി

തിരുവനന്തപുരം : കേരള മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് ദേശാഭിമാനി പത്രത്തിൽ മുഖപ്രസംഗം. ഉന്നത വിദ്യാഭ്യാസ മേഖലയെ പിടിച്ചടക്കാനുള്ള സംഘപരിവാർ നീക്കത്തിന് ആരിഫ് മുഹമ്മദ് ഖാൻ നേതൃത്വം നൽകിയെന്ന മുഖപ്രസംഗത്തിൽ പറയുന്നു. […]