Kerala Mirror

July 22, 2023

സംസ്ഥാനത്ത് ഡെങ്കിപ്പനി പരക്കുന്നു , കൂടുതൽ രോഗികൾ എറണാകുളത്തും കോഴിക്കോടും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതിൽ എറണാകുളത്താണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 29 പേർ. കൊല്ലത്ത് 28 പേരിൽ ഇന്നലെ […]
July 12, 2023

സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കുപ്പ്, പനിക്ക് ചികിത്സ തേടിയത്  11,885 പേ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു ഡെ​ങ്കി​പ്പ​നി​യും എ​ലി​പ്പ​നി​യും കൂ​ടു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ബുധനാഴ്ച177 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും 16 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. കൊ​ല്ല​ത്താ​ണു ഡെ​ങ്കി ബാ​ധി​ത​ർ കൂ​ടു​ത​ൽ. നാ​ലു പേ​ർ​ക്കു മ​ലേ​റി​യ പി​ടി​പെ​ട്ടു. 11,885 പേ​ർ പ​നി […]
July 12, 2023

ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു

ചേർത്തല: ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഹിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം ക്ലാസ് […]
July 11, 2023

128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി, സംസ്ഥാനത്ത് ഇന്ന് 12,425 പേ​ർ​ക്ക് പ​നി ബാ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു പ​നി പ​ട​രു​ന്ന​തി​ൽ ആ​ശ​ങ്ക. ചൊവ്വാഴ് ച 12,425 പേ​ർ പ​നി ബാ​ധി​ച്ചു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ .128 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി […]
July 11, 2023

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും ഡെ​ങ്കി​പ്പ​നി മരണം

പാലക്കാട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിവസവും ഡെ​ങ്കി​പ്പ​നി മരണം. ആയില്യക്കുന്ന് നാലുപറമ്പില്‍ നീലി (71) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്‌സയിയിലിരിക്കെയാണ് മരണം.തിങ്കളാഴ്ച രാത്രി 11നാണ് നീലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ മരണം […]
June 21, 2023

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുംപാറ സ്വദേശിയായ വിദ്യാർഥി അഭിജിത്ത് എന്നിവരാണ് മരിച്ചത്. ഇരുവരും […]