Kerala Mirror

July 2, 2023

ഡെങ്കിപ്പനി ; സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്തു 138 ഡെങ്കിപ്പനി ബാധിത മേഖലകൾ കണ്ടെത്തി. ആരോ​ഗ്യ വകുപ്പാണ് ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം മേഖലകളുണ്ട്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാ​ഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും […]