ന്യൂഡൽഹി : എൽഎൽബി വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ‘മനുസ്മൃതി’ ഉൾപ്പെടുത്താനുള്ള ആവശ്യം തള്ളി ഡൽഹി സർവകലാശാല. ലോ ഫാക്കൽറ്റി മുന്നോട്ടുവെച്ച മനുസ്മൃതി ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ യൂണിവേഴ്സിറ്റ് നിരസിച്ചതായി വൈസ് ചാൻസലർ യോഗേഷ് സിംഗ് വ്യക്തമാക്കി.’ജൂറിസ്‌പ്രൂഡൻസ്’ എന്ന പേപ്പറിൽ ലോ ഫാക്കൽറ്റി മാറ്റങ്ങൾ […]