ന്യൂഡല്‍ഹി : മെട്രോ മാതൃകയില്‍ ഡല്‍ഹിയില്‍ വാട്ട്സ്ആപ്പ് അധിഷ്ഠിത ബസ് ടിക്കറ്റിങ് സംവിധാനം ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡിടിസി, ക്ലസ്റ്റര്‍ ബസുകള്‍ക്കായി ഡിജിറ്റല്‍ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡല്‍ഹി […]