ന്യൂഡൽഹി: ഡൽഹി ഓർഡിനൻസിനു പകരമുള്ള ഡൽഹി സർവീസസ് ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കും. ഡൽഹി സർക്കാർ ജീവനക്കാരുടെ നിയമനത്തിലും സ്ഥലം മാറ്റത്തിനും കേന്ദ്രസർക്കാരിനു പരിപൂർണ അധികാരം നൽകുന്നതാണ് ഗവണ്മെന്റ് ഓഫ് നാഷണൽ കാപ്പിറ്റൽ ടെറിറ്ററി ഓഫ് […]