ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് തന്നോട് മോശമായി പെരുമാറിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതി പരിസരത്തുവച്ച് കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനാണ് തന്നോടും മോശമായി പെരുമാറിയത്. ഈ ഉദ്യോഗസ്ഥനെ സുരക്ഷാചുമതലയില്‍ നിന്ന് […]