ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിര്‍പ്പിനിടെയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.ബില്‍ സുപ്രീംകോടതി വിധിക്ക് എതിരല്ലെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു. രാജ്യതലസ്ഥാനവുമായി ബന്ധപ്പെട്ട ഏത് വിഷയത്തിലും […]