Kerala Mirror

December 20, 2023

ഡല്‍ഹി മെട്രോ ട്രെയിനിന്റെ വാതിലില്‍ സാരി കുടുങ്ങി മരിച്ച യുവതിയുടെ കുടുംബത്തിന്‌ 15 ലക്ഷം നഷ്ടപരിഹാരം

ന്യൂഡല്‍ഹി : മെട്രോ സ്‌റ്റേഷനിലുണ്ടായ അപകടത്തെ തുടര്‍ന്ന് മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. കഴിഞ്ഞയാഴ്ചയാണ് ഇന്ദര്‍ലോകില്‍ അപകടം ഉണ്ടായത്. ഡിസംബര്‍ 16ന് സാരിയും […]