ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗ് അറസ്റ്റിൽ. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സഞ്ജയിനെ അറസ്റ്റു ചെയ്തത്. പത്ത് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. […]