ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ നാലിലേക്കു മാറ്റി സുപ്രീംകോടതി. കേസ് വാദിക്കാൻ രണ്ടോ മൂന്നോ മണിക്കൂർ സമയം വേണമെന്ന് സിസോദിയയ്ക്കു വേണ്ടി ഹാജരായ […]