Kerala Mirror

April 24, 2024

ക്രൈസ്തവ സഭാധ്യക്ഷന്മാരുമായി കൂടിക്കാഴ്ചക്കായി ഡൽഹി ലഫ്. ​ഗവർണർ ഇന്ന്  കൊച്ചിയിൽ

കൊച്ചി: കേരളത്തിൽ ലോകസഭ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ ഡൽഹി ലഫ്. ​ഗവർണർ വിനയ്‌കുമാർ സക്സേന ഇന്ന്  കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ റാഫേൽ തട്ടിലുമായി കൊച്ചിയിൽ വെച്ച് […]