Kerala Mirror

May 10, 2024

മദ്യനയ അഴിമതി: കെ കവിതയുടെ ജാമ്യാപേക്ഷയിൽ ഇഡിക്ക് നോട്ടീസ്

ന്യൂഡൽഹി:  മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷയിൽ ഡൽഹി ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. മെയ് 24ന് കേസിൽ വിശദമായ വാദം കേൾക്കും. ജസ്റ്റിസ് സ്വർണകാന്തശർമയാണ് ഇഡിയോട് […]