Kerala Mirror

April 9, 2024

കെജ്‍രിവാളിന് തിരിച്ചടി: ഇ ഡി അറസ്റ്റ് നിയമപരമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ഇ ഡി അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മതിയായ തെളിവുകൾ ഹാജരാക്കാൻ ഇ.ഡിക്ക് സാധിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണ്. കെജ്‌‍രിവാൾ ഗൂഢാലോചന […]