Kerala Mirror

February 12, 2024

സൗമ്യ വിശ്വനാഥൻ വധം : തടവുശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികൾക്കും  ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മലയാളി മാദ്ധ്യമപ്രവർത്തക സൗമ്യ വിശ്വനാഥനെ വെടിവച്ചുകൊന്ന കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട നാല് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന രവി കപൂർ, അമിത് ശുക്ള, ബൽജീത് സിംഗ് മാലിക്, […]