Kerala Mirror

May 29, 2025

മാ​സ​പ്പ​ടി കേ​സ് : തു​ട​ർ​ന​ട​പ​ടി​ക​ൾ ത​ട​ഞ്ഞ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി : എ​ക്സാ​ലോ​ജി​ക് – സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ വി​ചാ​ര​ണ കോ​ട​തി​യി​ൽ എ​സ്എ​ഫ്ഐ​ഒ ഫ​യ​ൽ ചെ​യ്ത അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞ് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. സി​എം​ആ​ർ​എ​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ തീ​ർ​പ്പാ​കു​ന്ന​ത് വ​രെ […]