ന്യൂഡൽഹി: രജനികാന്ത് സിനിമ ജയിലറിൽ നിന്ന് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ജഴ്സി നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി. സിനിമയിൽ നിന്ന് ജഴ്സി നീക്കം ചെയ്യാമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ കോടതിയെ അറിയിച്ചു. സിനിമയിൽ […]