ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുളള പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതി തളളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് കോടതി പറഞ്ഞു. കസ്റ്റഡിയിൽനിന്നും കെജ്‌രിവാൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുന്നത് ചോദ്യംചെയ്‌ത് […]