ന്യൂഡൽഹി : സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച അധികാരം കവർന്നെടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ഓർഡിനൻസിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ പക്കൽനിന്നും ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായുള്ള […]