Kerala Mirror

March 22, 2024

9 സമൻസിനൊടുവിൽ അറസ്റ്റ്, അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യനായി കെജ്‌രിവാൾ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ആം ആദ്മി പാർട്ടി ഏറെനാളായി ഭയന്നത് ഒടുവിൽ സംഭവിച്ചിരിക്കുന്നു. അരവിന്ദ് കെജ്‌രിവാൾ എന്ന ഡൽഹി മുഖ്യമന്ത്രിയെ തന്നെ ഇ.ഡി അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇതാദ്യമായാണൊരു മുഖ്യമന്ത്രി അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്നത്.  […]