ന്യൂഡൽഹി : 1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർ ഹാജരാകണമെന്ന് ഡൽഹി ചീഫ് മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് കോടതി. കേസിന്റെ വിചാരണയ്ക്കായി ഓഗസ്റ്റ് അഞ്ചിന് ടൈറ്റ്ലർ ഹാജരാകണമെന്ന് കോടതി സമൻസ് […]