ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിൽ വെള്ളം കയറിയതിനെ തുടർന്ന് മുങ്ങിമരിച്ചവരില്‍ ഒരാള്‍ മലയാളിയെന്ന് സ്ഥിരീകരണം. എറണാകുളം സ്വദേശി നവീന്‍ ഡാല്വിന് ആണ് മരിച്ചത്. ജെഎന്‍യുവിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. ഡൽഹി ഓൾഡ് രാജീന്ദ്ര നഗറിലെ […]