ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഡൽഹിയിലെ ജനങ്ങൾ ഇന്ന് വിധിയെഴുതും. വേട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. പോളിംഗ് രാവിലെ ഏഴിന് ആരംഭിക്കും. വോട്ടിംഗ് സാമഗ്രികളുടെ വിതരണം ചൊവ്വാഴ്ച ഉച്ചയോടെ […]