ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ‘ഗുരുതരമായി’ തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്(എക്യുഐ)504ല്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വായു മലിനീകരണത്തെ തുടര്‍ന്ന് ശ്വാസതടസം നേരിടുന്നതായി പലരും പരാതിപ്പെട്ടു. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായി […]