Kerala Mirror

May 25, 2024

ഡൽഹിയും ഹരിയാനയും ബൂത്തിലേക്ക് , ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്കാണ് പോളിങ്. ഡൽഹി(ഏഴ്‌), ഹരിയാന(10), ബിഹാർ(എട്ട്‌), ജാർഖണ്ഡ്‌(നാല്‌), ഉത്തർപ്രദേശ്‌(14), ബംഗാൾ(എട്ട്‌), ഒഡിഷ(ആറ്‌) എന്നിവയാണ്‌ വോട്ടെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങൾ. അരവിന്ദ് കെജ്‌രിവാളിന്റെ ജയിൽവാസവും ജയിൽമോചനവും നേരിട്ട് […]