റാഞ്ചി: മോദി വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതിൽനിന്ന് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡ് ഹൈക്കോടതി ഇളവ് അനുവദിച്ചു. ഓഗസ്റ്റ് 16 വരെ റാഞ്ചിയിലെ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. […]