ഹാംഗ്ഝൗ : പത്തൊമ്പതാം ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യ. രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറില്തൊട്ടു. ശനിയാഴ്ച നടന്ന വനിതാ കബഡിയില്‍ ചൈനീസ് തായ്പേയിയെ തോല്‍പ്പിച്ച് ഇന്ത്യ സ്വര്‍ണംനേടി. ഇതോടെ ഇന്ത്യ 100 മെഡല്‍ തികച്ചു. […]