Kerala Mirror

July 7, 2023

സവർക്കറുടെ കൊച്ചുമകനും കേസ് കൊടുത്തിട്ടുണ്ട്, രാഹുൽ ഗാന്ധി തെറ്റുകൾ സ്ഥിരമായി ആവർത്തിക്കുന്നു: ഗുജറാത്ത് ഹൈക്കോടതി

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി തെറ്റുകൾ സ്ഥിരമായി ആവർത്തിക്കുന്നുവെന്ന നിരീക്ഷണത്തോടെയാണ്, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷാ വിധിക്കെതിരായ അദ്ദേഹത്തിന്റെ ഹർജി പരിഗണിക്കാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചത്. വിവിധ കോടതികളിലായി രാഹുലിനെതിരെ പത്തിലധികം […]
July 7, 2023

രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹ​ര്‍​ജി : സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂ​ഡ​ല്‍​ഹി: മോ​ദി പ​രാ​മ​ര്‍​ശ​ത്തി​ലെ മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ഹ​ര്‍​ജി ത​ള്ളി​യ ​ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​റി​യി​ച്ചു.രാ​ഹു​ലി​ന് വേ​ണ്ടി ഗു​ജ​റാ​ത്ത് കോ​ട​തി​യി​ല്‍ അ​ട​ക്കം ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​നും കോ​ണ്‍​ഗ്ര​സ് വക്താവുമായ മ​നു അ​ഭി​ഷേ​ക് സിം​ഗ്‌​വി […]
July 7, 2023

സ്റ്റേ കിട്ടിയാൽ ലോ​ക്സ​ഭാം​ഗ​ത്വം തി​രി​കെ, രാഹുല്‍ ഗാന്ധിക്ക് എതിരായ മാനനഷ്ടക്കേസി​ൽ ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്

ന്യൂ​ഡ​ൽ​ഹി: മോ​ദി പ​രാ​മ​ർ​ശ​ത്തി​ലെ അ​പ​കീ​ർ​ത്തി​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ റി​വ്യൂ ഹ​ർ​ജി​യി​ൽ ഇ​ന്ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി പ​റ​യും. സൂ​റ​ത്ത് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ച്ച ര​ണ്ടു വ​ർ​ഷം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി സ്റ്റേ […]