Kerala Mirror

January 10, 2025

‘സ്റ്റേജിൽ ആദ്യമായി പാടിയത് ജയേട്ടനൊപ്പം; വിയോ​ഗം സങ്കടപ്പെടുത്തി’ : ചിത്ര

തൃശൂർ : ഭാവ ​ഗായകൻ ജയചന്ദ്രന്റെ വിയോ​ഗ വാർത്ത കേട്ടപ്പോൾ വളരയേറെ ദുഃഖം തോന്നിയതായി ​ഗായിക കെഎസ് ചിത്ര. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ആദരാഞ്ജലി നേർന്നത്. കെഎസ് ചിത്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :- ‘ജയേട്ടന്റെ പെട്ടെന്നുള്ള […]